Surprise Me!

ഇന്ത്യയിലെ സ്ഥിതി ഗുരുതരം, തമിഴനാടും മഹാരാഷ്ട്രയും ജാഗ്രതയിൽ | Oneindia Malayalam

2020-04-12 719 Dailymotion

Virus update: Cases in India jump to 8,356. Full report
ചൈനയില്‍ നിന്ന് തുടക്കമിട്ട കൊറോണ വൈറസ് ബാധ ഇതുവരെ ഒരു ലക്ഷത്തില്‍ അധികം പേരുടെ ജീവനെടുത്ത് കഴിഞ്ഞു. ഇന്ത്യ അടക്കം 200 ലേറെ രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗ ബാധ പ്രകടമായാല്‍ ദിശ നമ്പര്‍ O4712552056, ടോള്‍ഫ്രീ നമ്പര്‍ 1056 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്.

Buy Now on CodeCanyon